അധ്യാപകർ ധരിക്കേണ്ടത് ചുരിദാറോ സാരിയോ? തീരുമാനിക്കേണ്ടത് വ്യക്തി; വസ്ത്രധാരണത്തിൽ ഹൈക്കോടതിയുടെ ശക്തമായ നിലപാട്

ഏത് വസ്ത്രം ധരിക്കണമെന്നത് പൗരന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതി. നിയമത്തിന്റെ പിന്‍ബലമില്ലാതെ ഒരാള്‍ പ്രത്യേക വസ്ത്രം ധരിക്കണമെന്നോ ധരിക്കരുതെന്നോ…