മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ്; സബ്‌സ്‌ക്രിപ്ഷൻ പേരിൽ പണം ഈടാക്കുന്നതായി പരാതി
മുഖ്യമന്ത്രി വിഡി സതീശന്റെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് പേജ് പ്രവർത്തിക്കുന്നതായി പരാതി. ‘ചീഫ് മിനിസ്റ്റര്‍ വിഡിഎസ്’ എന്ന പേരിലുള്ള പേജിലാണ് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനായി പ്രതിമാസം 89 രൂപ…
