വ്യാജ ഒപ്പ് വിവാദം; മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്
തിരുവനന്തപുരം നഗരസഭയിലെ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതനും…
