ടാറ്റ സൺസിൽ വീണ്ടും അധികാരപ്പോര്; ചന്ദ്രശേഖരന്റെ പുനർനിയമനത്തിനെതിരെ ടാറ്റ ട്രസ്റ്റുകൾ കോടതിയിൽ
ടാറ്റ സൺസിലെ നേതൃത്വ തർക്കം വീണ്ടും രൂക്ഷമാകുന്നു. എൻ. ചന്ദ്രശേഖരനെ ടാറ്റ സൺസിന്റെ ചെയർമാനായി വീണ്ടും നിയമിച്ച തീരുമാനത്തിനെതിരെ ടാറ്റ ട്രസ്റ്റുകൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നിയമനം…
