അടിയന്തര സാഹചര്യത്തിൽ വെടിവെക്കാൻ നിർദേശം; അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ ശക്തമാക്കി പൊലീസ്
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ പൊലീസിന് നിർണായക നിർദേശം നൽകി തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ. പ്രതിയെ പിടികൂടുന്നതിനിടെ അടിയന്തര സാഹചര്യമുണ്ടായാൽ…
