ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; നേതാക്കൾക്ക് പരിശീലനവും നിർബന്ധ പരീക്ഷയും നടത്താൻ ബിജെപി
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി നേതാക്കളുടെ സംഘടനാ പരിജ്ഞാനവും നേതൃപാടവവും ശക്തിപ്പെടുത്താൻ പ്രത്യേക പരിശീലന പദ്ധതിയുമായി ബിജെപി. സംഘടനയെക്കുറിച്ച് വ്യക്തമായ ധാരണയും കാര്യക്ഷമമായ പ്രവർത്തനശേഷിയുമുള്ള നേതാക്കളെ…
