ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനൊപ്പം ഗോത്രസമൂഹങ്ങളുടെ സംസ്കാരവും പൈതൃകവും സംരക്ഷിക്കാനും യുവാക്കൾ മുന്നിട്ടിറങ്ങണം: രാഷ്ട്രപതി

വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ രാജ്യത്തെ യുവജനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു . വിദ്യാഭ്യാസവും ശാക്തീകരണവുമാണ് യുവതലമുറയുടെ ഏറ്റവും വലിയ ശക്തിയെന്നും, ആധുനിക…