യുപിഐ ചാർജ് നീക്കം പിൻവലിക്കണം; കേന്ദ്രത്തിനെതിരെ സിപിഎം
യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി ഉയരുന്ന റിപ്പോർട്ടുകൾക്കെതിരെ സിപിഎം രംഗത്ത്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ജനങ്ങളെ ഡിജിറ്റൽ പേയ്‌മെന്റുകളിലേക്ക് പ്രോത്സാഹിപ്പിച്ച സർക്കാർ,…
