പറയുന്നതൊന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന്; മുഖ്യമന്ത്രി സതീശനെതിരെ വളർമതി
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് എസ്. വളർമതി. പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തും പറയാമെന്ന് സതീശൻ തെളിയിച്ചിരിക്കുകയാണെന്ന് അവർ ട്വന്റിഫോറിനോട് പറഞ്ഞു. ഉദ്യോഗാർഥികളുടെ…
