റഷ്യൻ കപ്പലുകൾ പിടിച്ചാൽ തിരിച്ചടിക്കും; പാശ്ചാത്യ രാജ്യങ്ങൾക്ക് പുടിന്റെ മുന്നറിയിപ്പ്
റഷ്യൻ സമുദ്രവ്യാപാരത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ സമാനമായ നടപടികൾ തുടർന്നാൽ, പ്രതികാരമായി പാശ്ചാത്യ ചരക്കുകപ്പലുകൾ പിടിച്ചെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ മുന്നറിയിപ്പ്. പസഫിക് ഫ്ലീറ്റ് കമാൻഡർമാരുമായുള്ള കൂടിക്കാഴ്ചയിലാണ്…
