കുവൈറ്റ്, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് താവളങ്ങളിൽ ആക്രമണവുമായി ഇറാൻ

കുവൈത്തിലെ യുഎസ് അലി അൽ-സലേം വ്യോമതാവളത്തിൽ ആക്രമണം നടത്തിയതായും ഇറാഖിലെ എർബിലിലുള്ള അമേരിക്കൻ താവളത്തിലെ യുഎസ് നിരീക്ഷണ ബലൂൺ നിയന്ത്രണ സംവിധാനം നശിപ്പിച്ചതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി…

ഹോർമുസിന്റെ നിയന്ത്രണം അമേരിക്കയ്ക്ക്; ഇറാൻ സാമ്പത്തിക മരണക്കുഴപ്പത്തിൽ: യുഎസ് ട്രഷറി സെക്രട്ടറി

ഇറാൻ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വർധിച്ചുവരുന്ന സാമ്പത്തിക സമ്മർദവും സൈനിക നടപടികളും ഒടുവിൽ ടെഹ്റാനെ ചർച്ചകളിലേക്ക് മടങ്ങാൻ നിർബന്ധിതമാക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി.…

ജോർദാനിലെ അമേരിക്കൻ സേനയ്ക്കുനേരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപ്

ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഞങ്ങൾ അവരെ ശക്തമായി…

ഇറാനെതിരെ സാമ്പത്തിക സമ്മർദം കടുപ്പിച്ച് അമേരിക്ക; ‘എല്ലാ ആഴ്ചയും പുതിയ ഉപരോധം’ വരുമെന്ന് ട്രഷറി സെക്രട്ടറി

ഇറാനെതിരെ സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇറാനുമായി സാമ്പത്തിക ബന്ധം പുലർത്തുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് എല്ലാ ആഴ്ചയും പുതിയ ദ്വിതീയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ്…

ഇറാൻ-യുഎസ് സംഘർഷത്തിൽ ഇന്ത്യ ഇടപെടണം; മോദിയോട് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുന്ന ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ മുൻകൈയെടുക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ്…

യുഎസിനും ഇസ്രയേലിനുമെതിരെ മുസ്ലീം രാജ്യങ്ങൾ ഒന്നിക്കണം; ആഹ്വാനവുമായി ആയത്തുല്ല മൊജ്തബ ഖമേനി

അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ എല്ലാ മുസ്ലീം രാജ്യങ്ങളും ഒരുമിച്ച് നിൽക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖമേനി ആഹ്വാനം ചെയ്തതായി റിപ്പോർട്ട്. യുഎസിനെയും ഇസ്രയേലിനെയും എല്ലാ ഇസ്ലാമിക…

ഇറാൻ–നോർവേ സാംസ്കാരിക ബന്ധത്തിന് പുതിയ അധ്യായം; ഓസ്ലോയിൽ നിർണായക കൂടിക്കാഴ്ച

ഇറാനും നോർവേയും തമ്മിലുള്ള സാംസ്കാരിക-സാഹിത്യ സഹകരണം ശക്തിപ്പെടുത്താൻ നിർണായക ചർച്ച. നോർവേയിലെ ഇറാൻ അംബാസഡർ അലിറേസ ജഹാംഗിരി, നാഷണൽ ലൈബ്രറി ഡയറക്ടർ ജനറൽ ആസെ വെറ്റാസുമായി ഓഗസ്റ്റ്…

അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ; പരസ്പര വിശ്വാസ നടപടികൾ വേണമെന്ന് പെഷേഷ്കിയാൻ

അമേരിക്കയുമായി ചർച്ചകൾ നടത്താൻ ഇറാൻ തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. എന്നാൽ വാഷിംഗ്ടണിന്റെ നടപടികളിൽ ജാഗ്രത വേണമെന്നും, അമേരിക്കയും തങ്ങളുടെ ഭാഗത്തെ പ്രതിബദ്ധതകൾ പാലിച്ചാൽ മാത്രമേ ഇറാനും…

ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിക്കും; മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടെന്ന് ട്രംപ്

ഇറാനുമായുള്ള സംഘർഷം “വളരെ വേഗം” അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ്…

ഇറാനുമായുള്ള ഞങ്ങളുടെ വ്യാപാരത്തിൽ ഇടപെടരുത്; അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്ന് ചൈന

ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ അമേരിക്ക ആരംഭിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ പദ്ധതിക്കെതിരെ ചൈന രംഗത്ത്. ഇറാനുമായുള്ള സാമ്പത്തിക-വ്യാപാര സഹകരണത്തിൽ അമേരിക്ക ഇടപെടരുതെന്നും ചൈനീസ് സ്ഥാപനങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയാൽ…