അസം കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്; മൂന്ന് എംഎൽഎമാർ ബിജെപിയിലേക്ക്, രണ്ടുപേർ റൈജോർ ദളിൽ

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനിടെ അസം കോൺഗ്രസിൽ വൻ രാഷ്ട്രീയ അട്ടിമറി. മൂന്ന് കോൺഗ്രസ് എംഎൽഎമാർ ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നപ്പോൾ രണ്ട് പേർ റൈജോർ ദളിലേക്കും ചേക്കേറി. ശശികാന്ത…

എൽ.ഡി.എഫ് യോഗത്തിൽ ഇറാൻ വിഷയം ചർച്ചയായി; യുദ്ധവിരുദ്ധ റാലികൾക്ക് ആഹ്വാനം

ഇറാനെതിരായ അമേരിക്ക–ഇസ്രയേൽ സംയുക്ത ആക്രമണത്തെത്തുടർന്ന് രൂപപ്പെട്ട ആഗോള സാഹചര്യങ്ങൾ എൽഡിഎഫ് യോഗത്തിൽ വിശദമായി ചർച്ച ചെയ്തതായി കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു. അമേരിക്ക ലോക പൊലീസ് ചമയുകയാണെന്നും…

നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മിൽ കായംകുളത്ത് യു. പ്രതിഭയും അരൂരിൽ ദലീമയും തുടരും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ സിപിഐഎം സ്ഥാനാർഥി ചിത്രം വ്യക്തതയിലേക്ക്. കായംകുളത്ത് നിലവിലെ എംഎൽഎയായ യു. പ്രതിഭ തന്നെ വീണ്ടും മത്സരിക്കുമെന്ന് സൂചന. അരൂരിൽ ദലീമയും…

പ്രധാനമന്ത്രി മോദിയും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ഇരട്ടപ്പെറ്റ സഹോദരങ്ങളെപ്പോലെ: മുഖ്യമന്ത്രി

ഇസ്രായേലിന്റെയും അമേരിക്കയുടെയും വിദേശനയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. “കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന വന്യജീവി രീതിയാണ് ഇന്നത്തെ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പ്രാബല്യത്തിൽ വരുന്നതെന്ന്…

അടുത്ത പൊങ്കാലയ്ക്ക് ക്ലിഫ് ഹൗസിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകും: വി.ഡി സതീശൻ

കേരളത്തിന് ഒരു പുതിയ കാലഘട്ടം വരാനിരിക്കുകയാണ്, അതിന്റെ സൂചനകൾ പല ഇടങ്ങളിലും ഇതിനകം തന്നെ പ്രകടമായിക്കഴിഞ്ഞു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . ആർക്കും ദോഷം…

അവർ പുലി ഇരയെ ആക്രമിക്കുന്ന രീതിയിലായിരുന്നു വന്നത്: മന്ത്രി വീണാ ജോർജ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്കെതിരെ ഉണ്ടായ കെ.എസ്.യു പ്രതിഷേധം സാധാരണ കരിങ്കൊടി കാണിക്കൽ മാത്രമായിരുന്നില്ലെന്നും, മറിച്ച് ആസൂത്രിതമായ ശാരീരിക അതിക്രമ ശ്രമമായിരുന്നുവെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്…

വയനാട്ടിൽ ‘ടൂറിസ്റ്റുകളായി’ എത്തിയ രാഷ്ട്രീയ അടിമകൾക്ക് ആ നാട് അനുഭവിച്ച വേദന അറിയില്ല; ടി. സിദ്ദിഖിന് പിന്തുണയുമായി രമ്യ ഹരിദാസ്

കഴിഞ്ഞ ദിവസം വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെ ചീഫ് സെക്രട്ടറിയുടെ സ്വാഗത പ്രസംഗത്തിൽ ടി. സിദ്ദിഖ് എം.എൽ.എയുടെ പേര് പരാമർശിച്ചതോടെ സദസ്സിൽ നിന്ന് ശക്തമായ കൂക്കിവിളി ഉയർന്നിരുന്നു…

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒരു ഭീകരവാദിയാണ്: എം.വി ഗോവിന്ദൻ മാസ്റ്റർ

പശ്ചിമേഷ്യയിൽ പുതിയൊരു സാഹചര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ . ലോകസമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വ നയങ്ങൾക്ക് എതിരെ സിപിഐഎം തിരുവനന്തപുരം…

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; 178 കുടുംബങ്ങൾക്ക് വീട് കൈമാറി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അതിജീവനയാത്രയുടെ 579-ാം ദിവസമായ ഇന്ന് ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറി. അടുത്ത…

ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുന്നു: എം.വി ഗോവിന്ദൻ മാസ്റ്റർ

ഇറാനെതിരായ യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തെ ശക്തമായി വിമർശിച്ച് എം.വി. ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തി. ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുകയാണെന്നും ഇറാനെതിരായ കടന്നാക്രമണം പശ്ചിമേഷ്യയെ മുഴുവൻ ആളിക്കത്തിക്കുന്ന…