മുംബൈ ഇന്ത്യൻസ് വീണ്ടും രോഹിത് ശർമ്മയ്ക്ക് കീഴിൽ; 2027 ഐപിഎല്ലിൽ ഹിറ്റ്മാൻ ക്യാപ്റ്റൻ

2027ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ മുംബൈ ഇന്ത്യൻസിനെ വീണ്ടും നയിക്കാൻ രോഹിത് ശർമ്മ. അഞ്ച് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച ഹിറ്റ്മാനെ ക്യാപ്റ്റനായി തിരിച്ചെത്തിക്കാനുള്ള നിർണായക…