ഒരു വീഡിയോ ഗെയിമിൽ പോലും ഇത്രയധികം സിക്സറുകൾ അടിക്കാൻ കഴിയില്ല; വൈഭവ് സൂര്യവംശിയെ വാഴ്ത്തി പാക് താരങ്ങൾ
ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. യുഎഇക്കെതിരായ മത്സരത്തിൽ വെറും 52 പന്തിൽ ഇരട്ട സെഞ്ച്വറി…
