ഷുക്കൂർ വധക്കേസ്: മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരും; അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
അരിയിൽ ഷുക്കൂർ വധക്കേസിൽ മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോടതി വിധിയുടെ പകർപ്പ് പരിശോധിച്ച ശേഷം ഷുക്കൂറിന്റെ കുടുംബവുമായി കൂടിയാലോചിച്ച് അപ്പീൽ…
