ആയുധക്ഷാമം രൂക്ഷം; ഇറാനെതിരെ പഴയ ആയുധങ്ങൾ അറ്റകുറ്റപ്പണി നടത്തി യുദ്ധത്തിനിറക്കി യുഎസ്

ഇറാനെതിരായ യുദ്ധത്തിനിടെ ആയുധക്ഷാമം പരിഹരിക്കാൻ ഉപയോഗശൂന്യമെന്ന് നേരത്തെ വിലയിരുത്തിയിരുന്ന പഴയ യുദ്ധോപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിച്ചതായി യുഎസ് നാവികസേന. നാവികസേനയുടെ ആക്ടിങ് സെക്രട്ടറി ഹങ് കാവോയാണ് ഇക്കാര്യം…