ഗാന്ധി കുടുംബത്തിനെതിരായ പരാമർശം; കങ്കണ റണാവത്തിനെതിരെ ഹിമാചലിൽ കേസ്

ഗാന്ധി കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഹിമാചൽ പ്രദേശിൽ കേസ് രജിസ്റ്റർ ചെയ്തു. ഷിംല സ്വദേശിയായ ക്യാപ്റ്റൻ…