കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് നിർബന്ധമാക്കാൻ കേന്ദ്രം; പുതിയ സുരക്ഷാ ചട്ടങ്ങൾ 2032 മുതൽ
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായി കാറുകളിൽ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം (AEBS) നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം. 2032 ഒക്ടോബർ ഒന്നുമുതൽ ഡ്രൈവർ ഉൾപ്പെടെ…
