ഇന്ത്യയോടുള്ള നിലപാടിൽ മാറ്റവുമായി നേപ്പാൾ പ്രധാനമന്ത്രി ; ഈ മാസം ഇന്ത്യാ സന്ദർശനം

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ നിലപാട് മാറ്റവുമായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ. ആറുമാസം മുമ്പ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ച ബാലൻ…