ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം; കേരള പീപ്പിൾസ് പാർട്ടിയുമായി മുന്നോട്ട് പോകുമെന്ന് നടൻ ദേവൻ
ബിജെപി വിട്ടതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ രംഗത്തെത്തി. തന്റെ അഭിപ്രായങ്ങൾ കേൾക്കാൻ പാർട്ടി നേതൃത്വം തയ്യാറായിരുന്നില്ലെന്നും അതാണ് പാർട്ടി വിടാൻ കാരണമായതെന്നും…
