ആത്മകഥ അവസാന വാക്കല്ല; ബൊഫോഴ്സ് അഴിമതിയിൽ സോണിയയുടെ മൗനം ചോദ്യം ചെയ്ത് മാധ്യമ പ്രവർത്തക ചിത്ര സുബ്രഹ്മണ്യൻ
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുതിയ ആത്മകഥയായ ‘ബിലോങ്ങിംഗ്’ൽ ബൊഫോഴ്സ് അഴിമതിയെക്കുറിച്ച് പരാമർശിക്കാത്തതിനെ ചോദ്യം ചെയ്ത് മുതിർന്ന മാധ്യമപ്രവർത്തക ചിത്ര സുബ്രഹ്മണ്യൻ. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന…
