വന്ദേമാതരം സെമിനാറിലെ പ്രതിഷേധം; കേന്ദ്ര സർവകലാശാലയിലെ 25 വിദ്യാർഥികൾക്കെതിരെ കേസ്
വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേർന്ന് സെമിനാർ…
