അദാനി–എംഎസ്‌സി ഇടപാടിൽ സർക്കാർ നിലപാട് വ്യക്തമാക്കണം; കുത്തകവൽക്കരണത്തിനെതിരെ ജനകീയ പ്രതിഷേധമെന്ന് സിപിഎം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.…
