ഒരു വി ഡി സതീശന് മാത്രമല്ല, നിരവധി സതീശന്മാര് കോണ്‍ഗ്രസിലുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു ഫോർമുല നിർദേശിച്ചതായി കെ സുധാകരൻ
കോൺഗ്രസിൽ ഒരു വിഡി സതീശൻ മാത്രമല്ല, നിരവധി “സതീശന്മാർ” ഉണ്ടെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം…
