എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; ചർച്ചയ്ക്ക് വിളിക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് നിർദേശം
എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന…
