വെള്ളനിറത്തിന് വിട; ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അനുവദിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അറിയിപ്പിനെത്തുടർന്ന് ഹൈക്കോടതിയാണ് ഉത്തരവ് പിൻവലിക്കുന്നതിന് അംഗീകാരം നൽകിയത്. ഇതോടെ ടൂറിസ്റ്റ് ബസുകൾക്ക്…