ഭരണഘടനയുടെ മൂല്യങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണം; ഭരണഘടനാ ദിനത്തിൽ പ്രത്യേക ലേഖനവുമായി പ്രധാനമന്ത്രി
ഭരണഘടനയുടെ തത്വങ്ങളും മൂല്യങ്ങളും പാർലമെന്റിലും കോടതികളിലും മാത്രം ഒതുങ്ങാതെ ഓരോ പൗരന്റെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് വിവിധ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച…
