എക്സൈസ് ഉന്നത ഉദ്യോഗസ്ഥരിൽ പലരും അഴിമതിക്കാർ; കമ്മിഷണറുടെ റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് എം.വി. ഗോവിന്ദൻ
എക്സൈസ് വകുപ്പിലെ സ്ഥലംമാറ്റ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും അഴിമതിക്കാരാണെന്നാണ് കമ്മിഷണറുടെ റിപ്പോർട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുമായി…
