മുഖ്യമന്ത്രി പ്രഖ്യാപനം നാളേക്ക്? കേരളത്തിലേക്ക് പുറപ്പെടാതെ ദീപാദാസ് മുൻഷി

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇതുവരെ കേരളത്തിലേക്ക് പുറപ്പെട്ടിട്ടില്ല. അവർ ഡൽഹിയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ദീപാദാസ് മുൻഷി…