മണ്ഡല പുനർനിർണയം, വനിതാ സംവരണ ബില്ലുകൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളിൽ ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിക്കും

മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട ബില്ലുകൾക്ക് സുപ്രധാന ഭേദഗതികളോടെ അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. പുതിയ ഭേദഗതി പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ 50…