ധനരാജ് വധക്കേസ് വിധി സ്വാഗതം ചെയ്ത് കെ.കെ. രാഗേഷ്; വെറുതെവിട്ടവർക്കെതിരെ അപ്പീൽ വേണമെന്ന് ആവശ്യം
പയ്യന്നൂരിലെ സി.വി. ധനരാജ് വധക്കേസിൽ മൂന്ന് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ കോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഎം നേതാവ് കെ.കെ. രാഗേഷ്. കൊലപാതകത്തിൽ പങ്കില്ലെന്ന ആർഎസ്എസ് വാദം…
