പ്രധാനമന്ത്രിയുടെ ‘ദിമാഗി നക്സൽ’ സോഷ്യൽ മീഡിയയിലും ചർച്ച; 24 മണിക്കൂറിനിടെ 1.6 ലക്ഷം ഫോളോവേഴ്‌സുമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പരാമർശിക്കപ്പെട്ട ‘ദിമാഗി നക്സൽ’ എന്ന പ്രയോഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. അതേ പേരിൽ ആരംഭിച്ച ഒരു…
