ഷമിയുടെ യുഗം കഴിഞ്ഞു; ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ അർത്ഥമില്ല: ദിനേശ് കാർത്തിക്
മുതിർന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ ഏതാണ്ട് അവസാനിച്ചുവെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ കമന്റേറ്റർ ദിനേശ് കാർത്തിക്. ഷമിയെ ഇന്ത്യൻ ടീമിലേക്ക്…
