ഹിറ്റ്‌ലറുടെ വിശ്രമകേന്ദ്രമായ ചരിത്രപ്രസിദ്ധമായ ‘ഈഗിൾസ് നെസ്റ്റ്’ അഗ്നിക്കിരയായി; പുനർനിർമാണം നടത്തുമെന്ന് അധികൃതർ

നാസി ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലറുടെ ബവേറിയൻ ആൽപ്‌സ് പർവതനിരകളിലെ വിശ്രമകേന്ദ്രമായ ‘ഈഗിൾസ് നെസ്റ്റ്’ വൻ തീപിടിത്തത്തിൽ തകർന്നു. കെട്ടിടത്തിന് വ്യാപകമായ നാശനഷ്ടമുണ്ടായതായും ഇത് പൂർണമായി സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷ…