എഐ അപ്‌ഡേറ്റുകൾ അതിവേഗം, തകരാറുകൾക്കും സാധ്യത; വരും മാസങ്ങൾ നിർണായകമെന്ന് മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റ് സെർവറുകളിലുണ്ടായ തകരാറും യുഎസ് വിമാനക്കമ്പനികളിൽ നേരിട്ട ഗുരുതരമായ സാങ്കേതിക പ്രശ്‌നങ്ങളും ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. വരും മാസങ്ങളിലും ഇത്തരം സാങ്കേതിക തടസ്സങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന…
