ഇനിയെന്നാണ് കെപിസിസി ഓഫീസ് ആർഎസ്എസിന് എഴുതി നൽകുക എന്ന് മാത്രമേ അറിയേണ്ടതുള്ളു: എം വി ഗോവിന്ദൻ മാസ്റ്റർ

അധികാരത്തിലേറി ഒരു മാസം പിന്നിടും മുമ്പേ തന്നെ വി.ഡി. സതീശൻ സർക്കാർ സംഘപരിവാറിനോടുള്ള വിധേയത്വം തെളിയിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ബിജെപിയുടെ…