പത്താം ക്ലാസ് പരീക്ഷയിൽ പുതിയ ഇളവുമായി സിബിഎസ്ഇ; ഒരു വിഷയത്തിൽ തോറ്റാലും നൈപുണ്യ വിഷയം രക്ഷയാകും
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ പരീക്ഷാ പരിഷ്കാരവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ…
