സുഗതന്റെ വ്യാജ ഒപ്പ് ആരോപണം തള്ളി ഡെപ്യൂട്ടി മേയർ; പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ആശാനാഥ്
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ പ്രതികരണവുമായി ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്.…
