മോദിയോട് ചോദ്യങ്ങൾ ഉന്നയിച്ച നോർവീജിയൻ മാധ്യമപ്രവർത്തകയ്ക്ക് ഇന്ത്യയിൽ പ്രവേശനവിലക്ക്; വിസ റദ്ദാക്കിയെന്ന് ആരോപണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ്ങിന് ഇന്ത്യയിൽ പ്രവേശനാനുമതി നിഷേധിച്ചതായി ആരോപണം. സാധുവായ വിസ ഉണ്ടായിരുന്നിട്ടും ഹൈദരാബാദിൽ…