പോലീസ് ബസ് നീങ്ങാൻ ഒരുങ്ങി, താക്കോൽ ഊരിയെടുത്തു; ജന്തർ മന്തറിൽ വനിതാ ആക്ടിവിസ്റ്റിന്റെ ‘ധീരനീക്കം’

ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ ആക്ടിവിസ്റ്റ് പൊലീസ് ബസിന്റെ താക്കോൽ പിടിച്ചുവാങ്ങിയ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പ്രതിഷേധക്കാരെ കയറ്റി കൊണ്ടുപോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് വനിതാ ആക്ടിവിസ്റ്റ് ഡ്രൈവറുടെ…