മാസപ്പടി കേസ്: എജി നിയമോപദേശം നൽകി; മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടിയെന്ന് ചെന്നിത്തല
മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമോപദേശം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടികൾ…
