പഠനത്തിനായി സിനിമയിൽ നിന്ന് ഇടവേള ഉണ്ടായി ; തെലുങ്ക് സിനിമയിൽ നിന്ന് അകന്നിട്ടില്ലെന്ന് ശ്രീലീല

തെലുങ്ക് സിനിമാ മേഖലയിൽ നിന്ന് നടി ശ്രീലീല വിട്ടുനിൽക്കുകയാണെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി താരം. ടോളിവുഡിൽ നിന്ന് അകന്നിട്ടില്ലെന്നും മെഡിക്കൽ പഠനവും ഇന്റേൺഷിപ്പുമാണ് പുതിയ സിനിമകൾ ഏറ്റെടുക്കുന്നതിന് തടസ്സമായതെന്നും…