കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ കണക്ക് ശേഖരിക്കാൻ നിർദേശം; തമിഴ്നാട്ടിൽ തഹസിൽദാരെ സസ്പെൻഡ് ചെയ്തു
തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയ തഹസിൽദാർ എം. അയ്യാസാമിയെ സസ്പെൻഡ് ചെയ്തു. വിഷയത്തിൽ വിശദീകരണം നൽകാൻ അദ്ദേഹത്തോട്…
