റഷ്യൻ നാവികസേനയ്ക്ക് വൻ തിരിച്ചടി; അത്യാധുനിക യുദ്ധക്കപ്പൽ ‘മെർക്കുറി’ മുക്കിയെന്ന് യുക്രെയ്ൻ

ലിബിയൻ തീരത്ത് റഷ്യൻ നാവികസേനയ്ക്ക് കനത്ത തിരിച്ചടി നൽകിയെന്ന് യുക്രെയ്ൻ. റഷ്യയുടെ അത്യാധുനിക യുദ്ധക്കപ്പലായ ‘മെർക്കുറി’ ഏഴ് നാവിക ഡ്രോണുകൾ ഉപയോഗിച്ച് മുക്കിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ…