മുണ്ടുടുത്ത മോദി ആരാണെന്ന് മലയാളി ശരിക്കും മനസിലാക്കി: കെ.എൻ ബാലഗോപാൽ

മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ കാർഡുകൾ നീക്കം ചെയ്യിച്ച് സംസ്ഥാന സർക്കാർ നടത്തുന്ന നടപടി സംഘപരിവാർ നയിക്കുന്ന കേന്ദ്ര സർക്കാരിനെപ്പോലും നാണിപ്പിക്കുന്നതാണെന്ന് കെ.എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാരിന്റെ ഐ.ടി…