കിഫ്ബിയെ തകർക്കാനുള്ള നീക്കം കേരള വികസനത്തെ ദുർബലപ്പെടുത്തും; യുഡിഎഫിനെ വിമർശിച്ച് എം.വി. ഗോവിന്ദൻ
കിഫ്ബിക്കെതിരായ യുഡിഎഫ് സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയത്തിന് സമാനമായ കോർപ്പറേറ്റ് ഹിന്ദുത്വ നയമാണ് യുഡിഎഫ്…
