ഹൈക്കമാൻഡിന്റെ ക്ഷണപ്രകാരമാണ് ചർച്ചയ്ക്ക് പോയത്; എം.എം. ഹസന്റെ പരാമർശം ഖേദകരമെന്ന് എൻ.കെ. പ്രേമചന്ദ്രൻ

ഘടകകക്ഷികൾക്കെതിരായ എം.എം. ഹസന്റെ പരാമർശത്തിനെതിരെ ആർ.എസ്.പി നേതാവും എംപിയുമായ എൻ കെ പ്രേമചന്ദ്രൻ രംഗത്ത്. ഹൈക്കമാൻഡിന്റെ ക്ഷണപ്രകാരമാണ് ഡൽഹിയിലെത്തി ചർച്ച നടത്തിയതെന്നും എം.എം. ഹസന്റെ പ്രതികരണം ഖേദകരമാണെന്നും…

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾക്ക് പങ്കില്ല; അന്തിമ തീരുമാനം ഹൈക്കമാണ്ടിന്റെത്: എം എം ഹസ്സൻ

കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾക്ക് നിർണായക പങ്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസ്സൻ വ്യക്തമാക്കി. എല്ലാ അന്തിമ തീരുമാനങ്ങളും ഹൈക്കമാൻഡാണ് എടുക്കുന്നതെന്നും, മുഖ്യമന്ത്രിയെ കുറിച്ചുള്ള…