വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കുമെതിരെ അസഭ്യ മുദ്രാവാക്യം; മുസ്ലീം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴയിൽ നടന്ന ആഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി. ഇടുക്കി ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ മുസ്ലിം ലീഗ്…