പ്രതിഷേധങ്ങളുടെ വേദിയായ ജന്തർ മന്തർ; പേരിന് പിന്നിലെ കഥ അറിയാമോ?

രാജ്യത്തെ പ്രധാന വിഷയങ്ങളിൽ പ്രതിഷേധം നടക്കുമ്പോൾ ആദ്യം മനസിലെത്തുന്ന ഇടങ്ങളിലൊന്നാണ് ഡൽഹിയിലെ ജന്തർ മന്തർ. വർഷങ്ങളായി നിരവധി പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും വേദിയായ ഈ പ്രദേശത്തിന് പ്രതിഷേധവുമായി യഥാർഥത്തിൽ…