സോണിയ ഗാന്ധിയുടെ ജീവിതം സിനിമയാക്കുന്നു; നിർമ്മാണച്ചുമതല കോൺഗ്രസ് നേതാക്കൾക്ക്
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ ഒരുങ്ങി തെലങ്കാനയിലെ കോൺഗ്രസ് നേതാക്കൾ. സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ അടിസ്ഥാനമാക്കിയാണ് സിനിമ…
